Wednesday, 1 February 2012

സ്വപ്നത്തിലെ കുളിര്‍

എന്നും എന്‍റെ ജീവിതം  കറുത്ത  തടിച്ച  കരിമ്മ്പടന്കളാല്‍ മര്യ്ക്കപ്പെട്ടിരുന്നു ,
ഒരു  കുഞ്ഞു  പ്രകാശ  നാളം  പോലും   ഉള്ളില്‍  കടക്കാത്ത  വിധം   മൂടപ്പെട്ടിരുന്നു  ...
ആ  കറുത്ത  കരിമ്പടത്തിനുള്ളില്‍  എന്നെ  വാരിപ്പുന്നര്നത്‌  ഒരായിരം ദുഖങ്ങളായിരുന്നു  ...
 എന്‍റെ  കരിഞ്ഞു  പോയ  സ്വപ്നങ്ങളുടെ  കണ്ണീരു   എനിക്ക്  എന്നും  കൂട്ടയിരുന്നു  ..
 പ്രതിഫലം  ചോദിക്കാതെ  തന്നെ  ...
 ഞാന്‍  കേള്‍ക്കാന്‍  കൊതിച്ചിരുന്ന  കാലൊച്ച  കേള്‍ക്കുമ്പോള്‍ ,
 അത്  നീയായിരിക്കുമെന്നും  എന്നെ  ഈ  നരകത്തിലിരുന്നും  രക്ഷിക്കുമെന്നും  കൊതിച്ചു  ..
 പക്ഷെ  ആ  കാല്‍ച്ചുവടുകള്‍  അകലുമ്പോള്‍  ഞാന്‍  തിരിച്ചറിഞ്ഞു  ...
 നിന്‍റെ  യാത്ര  മംഗളങ്ങള്‍ക്ക്
പുച്ച്ഹതിന്ടെ   ചുവയും  സ്നേഹത്തിന്റെ  മുഖം   മൂടിയും  ഉണ്ടെന്നു.....
കരിഞ്ഞ  സ്വപ്നങ്ങളുടെ  പ്രേതങ്ങള്‍  എന്നെ  നോക്കി  കളിയാക്കി  ചിരിച്ചു 
അത്  തൊണ്ടയില്‍  കുടുങ്ങിയ  ഗദ്ഗതങ്ങള്‍ക്കു   വേദന  കൂട്ടി  ...



എന്‍ മിഴിനീരിന്‍ ചിത്ര വര്‍ണങ്ങളില്‍
പൊലിയാതിരുന്ന മഞ്ഞാണ് നീ
നിലാവുള്ള രാത്രിയില്‍ ഇംപമാര്നോഴുകുന്ന
വയലിന്‍ നാദമാനു നീ...
വിരഹര്‍ദ്രമാമീമനഭുവില്‍
സ്വപ്നങ്ങളാമെന്‍ തേര്‍ച്ചക്രമോടിഞ്ഞു..
നിന്‍ മണമുള്ള തൊടിയിലെ
ക്കാറ്റിനൊപ്പം എന്നിലെ ജീവനും
ഒരു വേനല്‍ തുംബിയായ്
പറന്നകന്നു .........