Tuesday, 31 January 2012

നീയും ഞാനും ..

          
                  മൌനം ഒരു വിഹായസ്സാനെങ്കില്‍
                  അതിലെ നക്ഷത്രങ്ങളാണ് നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ...
                  ഞാനൊരു കടലയിരുന്നെങ്കില്‍ അതിലെ
                  പൊട്ടിച്ചിരിക്കുന്ന തിരമാലകളാണ് നീ ..

    

My fav Poems : In Memory - By Joyce Kilmer

Love is made out of ecstasy and wonder;
Love is a poignant and accustomed pain.
It is a burst of Heaven-shaking thunder;
It is a linnet's fluting after rain.
Love's voice is through your song; above and under
And in each note to echo and remain. 

ഉത്തരം കണ്ടെത്താത്ത ചോദ്യം

സാന്തമം ഉള്ക്കടളിനുമുണ്ടൊരു കഥ
എന്നിലെ എനിക്ക് പറയാനുള്ള പോലെ
ആഴിക്കു തന്നിലെ അഗാധങ്ങളില്‍ നിക്ഷേപിക്കാം
പക്ഷെ ഞാനെന്ന കടലിനു ആഴങ്ങലില്ല
ഹിമാവനില്‍ സൂര്യനെതുമ്പോള്‍ ഉരുകുന്നതുപോലെ
ഞാനുമുരുകിതീരുകയായി നീറി നീറി ...
എങ്കിലും പൊയ്മുഖമെപ്പൊഴ്ഹുമെതുന്നു
ആരുമാരിയുന്നില്ല നിര്ജീവമാനെന്ന സത്യം ..
അറിയില്ല എനിക്ക് തന്നെ
ഈ ഞാനാരാണെന്ന് ??
ഇനിയുമെന്തെന്നു ??

Monday, 30 January 2012

എന്‍ സഖി

എന്റെ മനസ്സില്‍ നിറഞ്ഞ മഞ്ഞാണ് നീ
എന്‍ കണ്ണില്‍ നിറയുന്ന സന്തോഷമാണ് ...
സ്വപ്നങ്ങള്‍ക് ചിരകുകലുന്ടെങ്കില്‍
അത് മുളപ്പിച്ചത് നീയായിരുന്നു ..
എനിക്കും എന്റെ ചിന്തകള്‍ക്കും  നിറം നല്കിയതും
എന്നെ ഞാനാക്കിയതും  നീയായിരുന്നു ...
എന്നിലെ ആത്മാവിന് ജീവന്‍ ദാനിച്ചു
നീ പോയ്മരയരുതെ
സഖീ ....

Friday, 27 January 2012

ഒരു രാത്രി കാഴ്ച

ആരെയോ സപിച്ചും സങ്കടപ്പെട്ടും കിതചോടുന്ന
തീവണ്ടിയില്‍ അതിലേറെ കന്നുനീരോഴുക്കി    പുലംബ്ബുന്നോരംമ്മ
കണ്ണുകളില്‍ തിമിരവും ഹൃദയത്തില്‍ ജീവിതത്തിന്‍ വിഴിപ്പു ഭാണ്ടവും മാത്രം
സ്വന്തമായുല്ലോരമ്മ ...
കാലം ആരാച്ചകതിന്ടെ കരാളഹസ്തങ്ങള്‍ പുല്‍കുമ്പോള്‍
ഈ മുത്തസ്സിക്ക് തല ചായ്ക്കാന്‍ ഇരുള്‍ നിറഞ്ഞ
ലേഡീസ് കമ്പര്ടുമെന്റുകള്‍ മാത്രം ..
എല്ലുകള്‍ മാത്രം അവശേഷിച്ച ആ കുഞ്ഞു സരീരം
സീടിന്ടെ മൂലയിലെ ഇത്തിരിപ്പോന്ന ഇടത്തില്‍ പോലും കൊള്ളിക്കാന്‍
മനസ്സില്‍ ദ്ര്ആഷ്ട്യവും പുറമെ ആട്ദ്യത്വവും ധരിച്ച
കലി കാലത്തിന്‍ ഉത്തമ സന്ധതികള്‍ അനുവദിച്ചില്ല ....
ഒടുവില്‍ സീടിനടിയില്‍  കൊതുകുകള്‍  അവരെ അസ്ലെഷിച്ചപ്പോള്‍
സൂചി മുനപോലലന്കരിച്ച ചെരുപ്പുകള്‍ അവരെ ചുംബിച്ചു ...
കനം  ഏറി വന്ന ഇരുട്ടില്‍ തെറം കൂടിയവര്‍ ഏറി വന്നു
തണുപ്പുള്ള ആ രാത്രിയില്‍ ഇരുട്ടിലേക്ക് കണ്ണും നട്ട്
തന്നെ തിരിചാക്രോസിക്കാത്ത ജനല്ക്കബിയില്‍ തൂങ്ങി നിന്ന്
 താന്‍ വളര്‍ത്തിയ രണ്ടു പനകളെ കുറിച്ചുള്ള ഓര്‍മ്മകള്‍
നിര്‍ജീവമായ കണ്ണ് നീരിനാല്‍ തുടച്ചെടുത്തു ......