ഈ വീധിയീറെയും ദൂരമാനെനിക്കെന്നരോ
പറഞ്ഞത് ഞാന്ൻ കേട്ടില്ല .....
ഈ വീധിയെരെയും മുള്ളുണ്ട് കണ്മണി
പോകാതെ വാടാതെ വാ നീ ഇതു വഴി ...
പിന് വിളി ഓരോന്ന് കേള്ക്കുന്നു ഞാനിന്നു
പിന്നിലുടനീലമുല്ലതോ മാഞ്ഞു പോയ്
പതെയമാല്ലതെന്നു പതിയില്ൽ ഓര്ത്ത നിമിഷം
പിന്നിട്ട വീഥി മാഞ്ഞു പോയ് ....
ഒര്ക്കുവനെരെ ഉണ്ടീ ഇരുട്ടത് ...
ആർത്തു ചിരിച്ചതു ആമോദിച്ചതും ...
പിന്നിലെ അജഞാതൻ ആര്തലചെന്നോടു
മുന്നോട്ടു പോകൂ വഴി വിളക്കുന്ടെന്നു ...
എന് മൃദുല പാദങ്ങൽ വൃണം പിടിചേരെയും
ഉള്ളിലെ മജ്ജയും മാംസവും കീടങ്ങലാകവെ
പിന്നോട്ടാഞ്ഞു പിന്വിലക്കെന്തുവാൻ കൊതിച്ചതും
അജ്നതയനെനിക്കെരെയും എന്നോതി
അജ്ഞാതനാ വഴി ഓടി മറഞ്ഞു പോയ്
ആര്തലച്ചില്ല ഞാൻ നീറുന്ന നേരത്തും
ഒര്ര്താൽ പ്രണയം എന അജ്നതയാനല്ലോ
വേഷതിളിതിരി ചായം കലർന്ന് പോയ്
കാലിലണിഞ്ഞ ചിലങ്ക മറഞ്ഞു പോയി
അജ്ഞ്ഞതയാകുമീ ഭാണ്ടവും പേറി ഞാൻ
ഒത്തിരി ദൂരം വലഞ്ഞു തളര്ന്നു പോയ്
ഇത്തിരി നേരമെൻ അത്മാവിനുള്ളിലെ ദീപം കൊളുത്തട്ടെ
പുതു വേഷമോന്നടിതിമിർക്കണം
ദീപമേ നിന് പ്രഭ തീരും നിമിഷത്തിൽ
വീഥിയിൽ മുള്ളുകൾ പൂവായി മാറണം
പടതിലൂരും വ്രണം മാഞ്ഞു പോകണം
നീ നിത്യ സാക്ഷിയായി ഞാനൊന്നുറങ്ങട്ടെ
വീണ്ടും വിളിപ്പുരതുനരാതിരിക്കാൻ
By one of my friend.............