Monday, 7 May 2012

നഷ്ട സ്വപ്‌നങ്ങള്‍

നഷ്ട സ്വപ്‌നങ്ങള്‍


 എന്‍ മിഴികളില്‍  നീന്തിതുടിയ്ക്കുന്ന നഷ്ട സ്വപ്നങ്ങളെ ...
നിങ്ങള്‍ക്ക്‌ പാഥേയമോതിയതാര് ?
എന്നിലെ തിന്മയും അവളിലെ നന്മയുമോ ?
എന്‍ കണ്ണിമ തുലുംബാതിരിക്കാന്‍ ആശിച്ചു
അങ്ങനെയെങ്കിലും അവളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്റേതു  മാത്രമാകുമല്ലോ
അടഞ്ഞ മിഴികളിന്‍ കൂരിരുട്ടിളും
നിന്‍ മുഖം കാണുന്നു .. ഒരു ദീപ നാളം പോലെ ...
ഞാനും  എന്നിലെ  നീയും ബന്ധിതം ആത്മാവിനാല്‍
പക്ഷെ ഇന്നെനിക്കു കൂട്ടായ്
മരണത്തിനു പോലും മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ മാത്രം .....

:( :( :( :( :( :(:(:(:(:(:(