നീയില്ലാത്ത ജീവിതം അതെനിക്ക് മരീചിക പോലെയാണ് എന്നൊക്കെ ആരോ പറഞ്ഞു
കേട്ടിട്ടുണ്ട് ... പക്ഷെ ഇന്ന് അത് സത്യമാണെന്നും അതിന്റെ
അര്‍ത്ഥമെന്തനെന്നും എനിക്ക് ഇന്നു മനസ്സിലാവുന്നു .
നീയില്ലാത്ത ഓരോ നിമിഷവും ഓരോ ശ്വാസത്തിലും നിന്നെക്കുറിച്ചുള്ള ഒരായിരം ഓര്‍മകള്‍ എന്നെ പുല്‍കുന്നു . അത് തന്നെയാണു എനിക്ക് ജീവന്‍ പകരുന്നതും ....നീ എനിക്കെത്ര മാത്രം വേണ്ടപ്പെട്ടവളാണെന്ന് വാക്കുകളാല്‍ എനിക്കു സൂചിപ്പിക്കാന്‍ കൂടി കഴിയില്ല ... അവളില്ലാതെ എന്റെ ജീവിതം പൂര്‍ണമാവില്ല എന്നോ എന്‍റെ സന്തോഷം അവളിലാണ് എന്നു പറഞ്ഞാലോ അവളനെന്റെ എല്ലാം .... ഈ വാചകങ്ങള്‍ക്കൊന്നും എന്നെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല ..അതിലും ഏത്രയോ അധികമാണ് എനിക്കവളോടുള്ള ബന്ധം ....