Wednesday, 17 July 2013

തെറ്റു ചെയ്യാത്ത രക്ത സാക്ഷി




പ്രുഥ്‌വ്വി   തൻ  മാറിൽ  മദിഛൊഴുകും  രക്തപ്പുഴയിൽ
എന്റെ വീതം  ഒരു തുള്ളി  നിണം  കൂടി

ഞാനിതാരെന്നോര്ക്കും  മനിതരിതറിക ,
കാലമാം  യവനികയിൽ  അലിഞ്ഞു പോകുമോരസ്സ്രു ബാഷ്പം

തണുപ്പുറഞ്ഞ ജമ്മുവിൽ ജനിച്ചു ഞാൻ
സ്വപ്നേപി കണ്ടു ഞാൻ  ജമ്മുവിൻ  സ്വാതന്ത്ര്യവും

മന കളങ്കമില്ലാതെ കാലുശ്യമില്ലആതെ ഓതി ഞാൻ
കവിത തൻ മഹത്മ്യമെൻ  വിദ്യാലയ ജീവിതത്തിൽ

കവിതയും സ്വതന്ത്ര ജമ്മുവു മെന്നയെൻന്നിഛയും
എൻ സിരകളിൽ  രക്തമായോഴുകി

വിട പറഞ്ഞ പിതാവിന്നിഛയാൽ  ഒന്നാം
സ്ഥാനം നേടി  ബിരുദവും നേടി ...


ആകസ്മികമായി  ഉരിത്തിരിഞ്ഞ  ജമ്മു കലാപ -
മെൻ ജീവിത പാതയിൻ വൈരുദ്ധ്യമായി ...

വധിക്കപ്പെട്ടുവെൻ ഡോക്ടർ മോഹവും
പാതി വഴിയിലായ് പഠനവും

സ്വതത്ര ജമ്മുവിൻ  സഖ്യമെതെന്നു  നോക്കാതെ
എടുത്തു ഞാനോരങ്കത്വം  ജൈഷെ മുഹമ്മത്തിൽ

അതിര്തിക്കാപ്പുരമേതോ  മണ്ണ്‍ എൻ
പരിശിലനക്കലരിയായ് ...

തോക്കുകളുടെ കരാള ഹസ്തങ്ങൾ 
എന്നെ  വരിഞ്ഞപ്പോൾ 

മനം മടുത്തീ ഭാരത പോലീസിനു  കീഴടങ്ങി
ഒപ്പിട്ടു ഓരോ വാരവും

ഭാരത പോലീസിൻ അംഗീകാരം എന്നെ  തേടിയെത്തി
നിയുക്തനായ് ഭാരത ചാരനായ്
എങ്കിലും മനം മറുത്തു ചൊല്ലി

എൻ  മനം  നൊന്തു ആരാഞ്ഞതോ
സമാധാനമുള്ള ജീവിതം മാത്രം ...

പാതി മുറിഞ്ഞ  ഡോക്ടര പഠനം കൊതിച്ചു ഞാൻ
കനിഞ്ഞതോ ഫാര്മസി ഷോപ്പും

കീഴടങ്ങൽ  ഉപഹാരം നൽകിയെൻ
ജീവിതത്തിനൊരു പുതു മുഖം

മഹാ കവി  നാമധേയ പുത്ര ഗാലിബും
സ്നേഹ കോകില ഭാര്യയും ജീവിത ത്വരയായ്

ഓരോ ദിനവും എൻ ഹൃദയത്തിന പച്ചപ്പു ചേർത്തു
എൻ  കണ്ണിൻ സന്തോഷം തുളുമ്പി

പിന്നെയൊരു നാൾ പ്രഭാതത്തിൽ  ബൂട്സുകൾ
അര്തലചെതിയെൻ ഭവനത്തിൽ

ഗര്ജിച്ചവർ ചൊല്ലി ഞാനൊരു
പർലമെന്റക്രമനക്കെസ്സിലെ വിവാദ പുരുഷനാണെന്ന് ..

നിങ്ങള്ക്കെന്നെ വിളിക്കാം അഫ്സലെന്നോ മറ്റോ
മിഥ്യയല്ലിതു  ഞാനൊരു സാദാ മനുജാൻ

എന്  ജീവിത സമുദ്രതിലെയലകൾക്ക്
അന്ദ്യയാമം കുറിച്ചു കഴിഞ്ഞു


അടങ്ങാത്ത സ്വപ്നഗല്ക്ക് ഓരോടുക്കമായ്
എൻ ജീവിത ത്വര നിസ്ചലമാക്കൻ

തിളച്ച സ്വാതന്ത്യ  ബോധമോ  അതോ
സത്യ നിഷ്ടയോ എന്നെതുലച്ചത്

എന്നിൽ വീണ മൂര്ച്ചയേറിയ
കല്ലുകല്ക്ക് പോലും  ചൂന്ദുവാനവില്ലതു

ജൈഷെ മുഹമ്മതിൻ തീവ്ര വാദിയായ് മുദ്രയെട്റ്റ്
തൂകിലെട്ടുമ്പോലോടുങ്ങുന്നുവെൻ 
സ്വതന്ത്ര മോഹങ്ങളും  .....























Tuesday, 23 April 2013

പ്രണയക്കാറ്റ്

എന്റെ സ്വപ്നങ്ങളിൽ വർണങ്ങൾ വിതറി 
എൻ  ആത്മാവിനെ  തൊട്ടുണർത്തും  കുഞ്ഞിക്കാറ്റെ .. 
ആരു  ചൊല്ലിയനുപ്പും  നിന്നെ .... 
പ്രിയമോലും പ്രണയ മന്ത്രമോടെ  ..... 
മഞ്ഞും മഴയും മരങ്ങളും 
നിനക്ക് സ്വാഗതമരുളി  നടനം തുടങ്ങി 
പൂമ്പാറ്റകളും പുഷ്പങ്ങളും നിനക്കായ്‌ 
മഴതുള്ളികളാൽ പരവതാനിയൊരുക്കി 
മധുപനവുമെന്തി നിന് വഴിയേ നില്ക്കുന്നു ... 
വരുമോ നീയെന്നെയും പുല്കാൻ ... 
എന് ജീവനെ കുളിരണിയിക്കാൻ ..... 

Tuesday, 16 April 2013

പിൻവിളി





ഈ  വീധിയീറെയും ദൂരമാനെനിക്കെന്നരോ
പറഞ്ഞത് ഞാന്ൻ കേട്ടില്ല .....

ഈ വീധിയെരെയും മുള്ളുണ്ട് കണ്മണി
പോകാതെ വാടാതെ വാ നീ ഇതു വഴി ...

പിന് വിളി ഓരോന്ന് കേള്ക്കുന്നു ഞാനിന്നു
പിന്നിലുടനീലമുല്ലതോ മാഞ്ഞു പോയ്‌

പതെയമാല്ലതെന്നു പതിയില്ൽ ഓര്ത്ത നിമിഷം
പിന്നിട്ട വീഥി മാഞ്ഞു പോയ്‌ ....

ഒര്ക്കുവനെരെ ഉണ്ടീ ഇരുട്ടത് ...
ആർത്തു ചിരിച്ചതു ആമോദിച്ചതും ...

പിന്നിലെ അജഞാതൻ ആര്തലചെന്നോടു
മുന്നോട്ടു പോകൂ വഴി വിളക്കുന്ടെന്നു ...

എന് മൃദുല പാദങ്ങൽ വൃണം പിടിചേരെയും
ഉള്ളിലെ മജ്ജയും മാംസവും കീടങ്ങലാകവെ

പിന്നോട്ടാഞ്ഞു പിന്വിലക്കെന്തുവാൻ കൊതിച്ചതും
അജ്നതയനെനിക്കെരെയും എന്നോതി
അജ്ഞാതനാ വഴി ഓടി മറഞ്ഞു പോയ്‌

ആര്തലച്ചില്ല ഞാൻ നീറുന്ന നേരത്തും
ഒര്ര്താൽ പ്രണയം എന അജ്നതയാനല്ലോ

വേഷതിളിതിരി ചായം കലർന്ന് പോയ്‌
കാലിലണിഞ്ഞ ചിലങ്ക മറഞ്ഞു പോയി

അജ്ഞ്ഞതയാകുമീ ഭാണ്ടവും പേറി ഞാൻ
ഒത്തിരി ദൂരം വലഞ്ഞു തളര്ന്നു പോയ്‌


ഇത്തിരി നേരമെൻ അത്മാവിനുള്ളിലെ ദീപം കൊളുത്തട്ടെ
പുതു വേഷമോന്നടിതിമിർക്കണം

ദീപമേ നിന് പ്രഭ തീരും നിമിഷത്തിൽ
വീഥിയിൽ മുള്ളുകൾ പൂവായി മാറണം
പടതിലൂരും വ്രണം മാഞ്ഞു പോകണം

നീ നിത്യ സാക്ഷിയായി ഞാനൊന്നുറങ്ങട്ടെ
വീണ്ടും വിളിപ്പുരതുനരാതിരിക്കാൻ

                               By one of my friend.............