പ്രുഥ്‌വ്വി തൻ മാറിൽ മദിഛൊഴുകും രക്തപ്പുഴയിൽ
എന്റെ വീതം ഒരു തുള്ളി നിണം കൂടി
ഞാനിതാരെന്നോര്ക്കും മനിതരിതറിക ,
കാലമാം യവനികയിൽ അലിഞ്ഞു പോകുമോരസ്സ്രു ബാഷ്പം
തണുപ്പുറഞ്ഞ ജമ്മുവിൽ ജനിച്ചു ഞാൻ
സ്വപ്നേപി കണ്ടു ഞാൻ ജമ്മുവിൻ സ്വാതന്ത്ര്യവും
മന കളങ്കമില്ലാതെ കാലുശ്യമില്ലആതെ ഓതി ഞാൻ
കവിത തൻ മഹത്മ്യമെൻ വിദ്യാലയ ജീവിതത്തിൽ
കവിതയും സ്വതന്ത്ര ജമ്മുവു മെന്നയെൻന്നിഛയും
എൻ സിരകളിൽ രക്തമായോഴുകി
വിട പറഞ്ഞ പിതാവിന്നിഛയാൽ ഒന്നാം
സ്ഥാനം നേടി ബിരുദവും നേടി ...
ആകസ്മികമായി ഉരിത്തിരിഞ്ഞ ജമ്മു കലാപ -
മെൻ ജീവിത പാതയിൻ വൈരുദ്ധ്യമായി ...
വധിക്കപ്പെട്ടുവെൻ ഡോക്ടർ മോഹവും
പാതി വഴിയിലായ് പഠനവും
സ്വതത്ര ജമ്മുവിൻ സഖ്യമെതെന്നു നോക്കാതെ
എടുത്തു ഞാനോരങ്കത്വം ജൈഷെ മുഹമ്മത്തിൽ
അതിര്തിക്കാപ്പുരമേതോ മണ്ണ്‍ എൻ
പരിശിലനക്കലരിയായ് ...
തോക്കുകളുടെ കരാള ഹസ്തങ്ങൾ
എന്നെ വരിഞ്ഞപ്പോൾ
മനം മടുത്തീ ഭാരത പോലീസിനു കീഴടങ്ങി
ഒപ്പിട്ടു ഓരോ വാരവും
ഭാരത പോലീസിൻ അംഗീകാരം എന്നെ തേടിയെത്തി
നിയുക്തനായ് ഭാരത ചാരനായ്
എങ്കിലും മനം മറുത്തു ചൊല്ലി
എൻ മനം നൊന്തു ആരാഞ്ഞതോ
സമാധാനമുള്ള ജീവിതം മാത്രം ...
പാതി മുറിഞ്ഞ ഡോക്ടര പഠനം കൊതിച്ചു ഞാൻ
കനിഞ്ഞതോ ഫാര്മസി ഷോപ്പും
കീഴടങ്ങൽ ഉപഹാരം നൽകിയെൻ
ജീവിതത്തിനൊരു പുതു മുഖം
മഹാ കവി നാമധേയ പുത്ര ഗാലിബും
സ്നേഹ കോകില ഭാര്യയും ജീവിത ത്വരയായ്
ഓരോ ദിനവും എൻ ഹൃദയത്തിന പച്ചപ്പു ചേർത്തു
എൻ കണ്ണിൻ സന്തോഷം തുളുമ്പി
പിന്നെയൊരു നാൾ പ്രഭാതത്തിൽ ബൂട്സുകൾ
അര്തലചെതിയെൻ ഭവനത്തിൽ
ഗര്ജിച്ചവർ ചൊല്ലി ഞാനൊരു
പർലമെന്റക്രമനക്കെസ്സിലെ വിവാദ പുരുഷനാണെന്ന് ..
നിങ്ങള്ക്കെന്നെ വിളിക്കാം അഫ്സലെന്നോ മറ്റോ
മിഥ്യയല്ലിതു ഞാനൊരു സാദാ മനുജാൻ
എന് ജീവിത സമുദ്രതിലെയലകൾക്ക്
അന്ദ്യയാമം കുറിച്ചു കഴിഞ്ഞു
അടങ്ങാത്ത സ്വപ്നഗല്ക്ക് ഓരോടുക്കമായ്
എൻ ജീവിത ത്വര നിസ്ചലമാക്കൻ
തിളച്ച സ്വാതന്ത്യ ബോധമോ അതോ
സത്യ നിഷ്ടയോ എന്നെതുലച്ചത്
എന്നിൽ വീണ മൂര്ച്ചയേറിയ
കല്ലുകല്ക്ക് പോലും ചൂന്ദുവാനവില്ലതു
ജൈഷെ മുഹമ്മതിൻ തീവ്ര വാദിയായ് മുദ്രയെട്റ്റ്
തൂകിലെട്ടുമ്പോലോടുങ്ങുന്നുവെൻ
സ്വതന്ത്ര മോഹങ്ങളും .....
No comments:
Post a Comment