എൻ കണ്ണുകൾക്ക് വെളിച്ചം നശിച്ചിരിക്കുന്നു ..
സ്വപ്നങ്ങള്ക്ക് നിറവും ..
നിനവുകൾ ചത്തു മലച്ചുപോയ് ..
നേരിനും നൽ മണം കെട്ടുപോയ് ..
അസ്പഷ്ടമായ് നിൻ രൂപം നിലാവുകളിൽ
എൻ നേർത്ത രോദനം മാത്രം ബാക്കിയായ് ..
സ്വപ്നങ്ങള്ക്ക് നിറവും ..
നിനവുകൾ ചത്തു മലച്ചുപോയ് ..
നേരിനും നൽ മണം കെട്ടുപോയ് ..
അസ്പഷ്ടമായ് നിൻ രൂപം നിലാവുകളിൽ
എൻ നേർത്ത രോദനം മാത്രം ബാക്കിയായ് ..
No comments:
Post a Comment