സാന്തമം ഉള്ക്കടളിനുമുണ്ടൊരു കഥ
എന്നിലെ എനിക്ക് പറയാനുള്ള പോലെ
ആഴിക്കു തന്നിലെ അഗാധങ്ങളില്‍ നിക്ഷേപിക്കാം
പക്ഷെ ഞാനെന്ന കടലിനു ആഴങ്ങലില്ല
ഹിമാവനില്‍ സൂര്യനെതുമ്പോള്‍ ഉരുകുന്നതുപോലെ
ഞാനുമുരുകിതീരുകയായി നീറി നീറി ...
എങ്കിലും പൊയ്മുഖമെപ്പൊഴ്ഹുമെതുന്നു
ആരുമാരിയുന്നില്ല നിര്ജീവമാനെന്ന സത്യം ..
അറിയില്ല എനിക്ക് തന്നെ
ഈ ഞാനാരാണെന്ന് ??
ഇനിയുമെന്തെന്നു ??

No comments:
Post a Comment