Wednesday, 12 December 2012

നൊമ്പരങ്ങള്‍

നൊമ്പരങ്ങള്‍  കാത്തു വച്ചതാര്‍ക്കു വേണ്ടി ..
തീരത്തെ അലകള്‍ പോലെ എന്തിനെന്‍
ചുണ്ടില്‍ അവ വിതുമ്പി നിനനു ..
ആരാരും തേടി വരാനില്ലാതെ
വിറങ്ങലിച്ചു പോയി നീയെന്ന എന്‍ സ്വപ്നം ...
എന്‍ ഉയിരിന്‍ മണിവീണയുറങ്ങിപ്പോയി ...
എന്നിലെ നിന്നുയിരിന്‍ ശ്വാസം പോലും നിലച്ചു പോയീ ....

No comments:

Post a Comment